ഒരു നവയുഗത്തിന് പുതുമുകുളമിതാ വിടരുകയായ്...
......
ഇനിയെന്‍ നാളുകള്‍ നിന്നോടൊപ്പം........
നിന് കയ്യിലെന്‍ കൈ കോര്‍ത്ത് നടന്നു തീര്ക്കാമൊരുമിച്ചീ ജീവിതയാത്ര.....
കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി....
കൊതിതീരും വരെ സ്നേഹിചീഭൂവില് നെയ്തു കൂട്ടിയ സ്വപ്നങ്ങള്കൊന്നിച്ചു ജീവന് പകരാം......
No comments:
Post a Comment