ഇന്ന് ഞാന്‍ തിരിച്ചറിവിന്റെ പാതയിലാണ്... എങ്കിലും
കഴിഞ്ഞു പോയ കാലത്തിന്റെ ഓര്‍മകളില്‍ ഹൃദയം നോവിക്കപെടുമ്പോള്.
ഇനി ഒരിക്കലും എനിക്കാസൌഭാഗ്യം അനുഭവികനവകാശമില്ലെന്നറിഞ്ഞിട്ടും...
..ഞാന്‍ ... അറിയാതെ അറിയാതെ.. മോഹിച്ചു പോവുകയാണ്...
എന്റെ ഹൃദയത്തില്‍ അടിത്തട്ടില്‍ ഞാന്‍ കാത്തുവെച്ച ആ സ്വപ്നത്തിന് പാതി പകുത്തു നല്ക്കാന്... ...
No comments:
Post a Comment