വാനില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന ഓരോ മഴത്തുള്ളികള്‍ക്കും കാണും ഓരോ സ്വപ്നങ്ങള്‍ ............ അവയില്‍ ഒന്നായി ഞാനും ഈ ഭൂമിയുടെ മടിത്തട്ടില്‍ എത്തി........ നെയ്തു തീര്‍ക്കാന്‍ ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളുമായി...
No comments:
Post a Comment